ബി.ജെ.പി കവല പ്രതിഷേധം നടത്തി

അന്തിക്കാട്: തകർന്നു കിടക്കുന്ന പെരിങ്ങോട്ടുകര അന്തിക്കാട് റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബിജെപി താന്ന്യം പഞ്ചായത്ത് കമ്മററി കവല പ്രതിഷേധം നടത്തി. പി. കൃഷ്ണനുണ്ണി ഉദ്ഘാടനം ചെയ്തു. പ്രേമദാസ് വെങ്ങാലി അദ്ധ്യക്ഷനായി. പ്രകാശൻ കണ്ടങ്ങത്ത്, സുഖേന്ദു സെൻ കുററിക്കാട്ട്, മനോജ്ചക്കായീ, പ്രവീൺകരിപ്പാറ തുടങ്ങിയവർ നേതൃത്വംനൽകി.

Comments